¡Sorpréndeme!

എ.ആര്‍ റഹ്മാന്‍ ഷോ മാറ്റിവച്ചതില്‍ മാപ്പ് പറഞ്ഞ് ഫ്‌ളവേഴ്‌സ് ടിവി | filmibeat Malayalam

2018-05-14 102 Dailymotion

ar rahman show delayed by rain
ഫ്ലവേഴ്സ് ടി.വി സംഘടിപ്പിക്കുന്ന മാറ്റി വച്ച എ.ആര്‍. റഹ്മാന്‍ ഷോ അടുത്ത മാസത്തേക്ക് മാറ്റി വെച്ചു.ശക്തമായ മഴയില്‍, പരിപാടിക്കായി സ്ഥാപിച്ച ഇലക്‌ട്രിക് കേബിളുകള്‍ ഉള്‍പ്പെടെ വെള്ളത്തിനടിയിലായ സാഹചര്യത്തിലാണ് ഷോ മാറ്റി വയ്ക്കുന്നത്.
#ARR #FlowersTV